മഴയെത്തി,
നേരത്തെ..
കുത്തഴിഞ്ഞു പോയെന്ന
പഴി പോക്കി,
മഴക്കലണ്ടെര്‍
ന്യുസവറില്‍
വിനയചന്ദ്രന്‍ പെയ്യുന്നു:
കവിതമഴ.
ക്യാമറ കാണുന്നു,
മഴകാറ്റിലുലയുന്ന
മരവും മനസും...
മഴ പെയ്തു
മരംപെയ്തു
മനം പെയ്തു
നിറയുന്ന തുള്ളിയില്‍
ദൃശ്യം നിശ്ചലമൊരുക്കി
നല്ലൊരു മഴക്കാലം നേര്‍ന്ന്
ഒരിടവേള സമ്മാനിച്ചു,
അവതാരകന്‍.
mazhakavithakal peytholikkatte veendum, veendum..manoharam..
ReplyDeleteമഴയെത്തി....
ReplyDeleteനല്ല വരികള്‍
താങ്കളിലെ എഴുത്തുകാരനെ തിരിച്ചറിയാന്‍ വൈകി....
ReplyDeleteകവിത നന്നായിട്ടുണ്ട്....അഭിനന്ദനങ്ങള്‍....!!!
yes, najnum ee ezhuthukarane ithuvare arinjirunnilla. sorry. chettan ee kaalathil eZhuthan kazhiyunnavananu. good, keep it up
ReplyDelete